
Examining how science and theology answer the question of who or what brought us into existence
My Posts
- 03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?[nb: ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് തടിച്ച അക്ഷരത്തിൽ (bold letters) ഒരു ചോദ്യം എഴുതിയിട്ടുണ്ട്. വായനക്കാരൻ ബൈബിളിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണെങ്കിൽ നേരിട്ട് അങ്ങോട്ട് പോകാം. തുടക്കം മുതൽ വായിക്കണമെന്ന് നിർബന്ധമില്ല. അല്ലാത്തവർ തുടക്കം മുതലേ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു😊] 66 വ്യത്യസ്ത പുസ്തകങ്ങളുടെ ഒരു ശേഖരമാണ് ബൈബിൾ. ഇതിൽ ആദ്യം എഴുതപ്പെട്ട പുസ്തകവും അവസാനം എഴുതപ്പെട്ട പുസ്തകവും തമ്മിൽ 1500 ൽ അധികം വർഷങ്ങളുടെ കാല-വ്യത്യാസം ഉണ്ട്. ബൈബിളിനെ രണ്ട് ഭാഗങ്ങളായി പൊതുവേContinue reading “03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?”
- 02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?‘ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം’ എന്ന മുമ്പത്തെ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് വായിക്കേണ്ടത്. Explicit പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ വേണം implicit ആശയങ്ങൾ രൂപപ്പെടുത്താൻ എന്ന് നാം കണ്ടു. ഈ ലളിതമായ നിയമം പാലിച്ചില്ലെങ്കിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കുമെന്നും നമ്മൾ കണ്ടു. ഭാവിയിൽ തെറ്റായ ഉപദേശങ്ങൾ സഭയിൽ രൂപപ്പെടുമെന്നും അത്തരം ഉപദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ബൈബിൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അങ്ങനെ പറയുന്ന ചില വാക്യങ്ങൾ നോക്കാം: ■ “…അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർContinue reading “02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?”
- 01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമംന്യൂസ് പേപ്പർ, ടെക്സ്റ്റ് ബുക്ക്, ജേണലുകൾ, കഥകൾ, നോവലുകൾ, ഓൺലൈൻ ലേഖനങ്ങൾ… അങ്ങനെ എന്തു വായിച്ചാലും നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ പാലിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യാഖ്യാന നിയമം (Interpretive Rule) ഉണ്ട്. ആ നിയമം പാലിച്ചാൽ മാത്രമേ നാം വായിക്കുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ ഭൂമിയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള പുസ്തകമായ ബൈബിൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മിക്ക ആളുകളും ഈ പ്രധാനപ്പെട്ട നിയമം പാലിക്കാൻ മറന്നുപോകുന്നു. അങ്ങനെ മറന്നു പോകുന്നതുകൊണ്ട് ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽContinue reading “01. ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം”
About Me
My name is Midhun. I’m a biology student living in India
